സുവിശേഷ പ്രഘോഷണം പ്രത്യാശയ്ക്ക് നവവീര്യം പകരുന്നുവെന്ന് മാർപ്പാപ്പാ

എല്ലാവർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച മിഷൻ ഞായറായി ആചരിക്കുന്നു. ഈ വർഷം ഒക്ടോബർ 24 -ന് ആഗോള മിഷൻ ഞായറായി ആചരിക്കുന്നതിനോടനുബന്ധിച്ച്, ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

“സുവിശേഷ പ്രഘോഷണം പ്രത്യാശയെ പുനരുദ്ദീപിപ്പിക്കുന്നു, കാരണം നമ്മൾ ജീവിക്കുന്ന എല്ലാറ്റിലും ദൈവം ഉണ്ടെന്നും, അവിടന്ന് നമ്മോടൊപ്പമുണ്ടെന്നും, പുതിയ ഒരു ചരിത്രം ആരംഭിക്കാനുള്ള ധൈര്യവും സർഗ്ഗാത്മകതയും നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു”-പാപ്പാ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.