കേരളത്തിലെ പ്രളയം: ദുഃഖം അറിയിച്ച് മാർപാപ്പ

കേ​​​ര​​​ള​​​ത്തി​​​ലും മറ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളാ​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ൾ പൊ​​​ലി​​​ഞ്ഞ​​​തി​​​ൽ അ​​​തീ​​​വദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നി​​​വി​​ട​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി അ​​​ദ്ദേ​​​ഹം പ്രാ​​​ർ​​​ത്ഥന​​​ക​​​ൾ നേ​​​ർ​​​ന്നു.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ടെ​​​ലി​​​ഗ്രാം വ​​​ത്തി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ക​​​ർദ്ദി​​​നാ​​​ൾ പി​​​യ​​​ത്രോ പ​​​രോ​​​ളി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് അയച്ചു.

അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ മ​​​ൺ​​​സൂ​​​ൺ മ​​​ഴ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ൾ പൊ​​​ലി​​​ഞ്ഞ​​​തി​​​ൽ താ​​​ൻ അ​​​തീ​​​വ​​​ദുഃ​​​ഖി​​​ത​​​നാ​​​ണെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ അ​​​റി​​​യി​​​ച്ചു. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ത്ഥി​​​ച്ച അ​​​ദ്ദേ​​​ഹം ദു​​​ര​​​ന്ത​​​ത്തെ നേ​​​രി​​​ടാ​​​നു​​​ള്ള ശ​​​ക്തി രാ​​​ജ്യ​​​ത്തി​​​നു​​​ണ്ടാ​​​ക​​​ട്ടെ​​​യെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.