ഡിസംബർ മാസത്തെ പാപ്പായുടെ പ്രത്യേക നിയോഗം

ഡിസംബർ മാസത്തെ പാപ്പായുടെ പ്രത്യേക നിയോഗം മതബോധനാദ്ധ്യാപകർക്കായി പ്രത്യേകം പ്രാർത്ഥിക്കുക എന്നതാണ്. ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൽ ഇപ്രകാരം കുറിച്ചു.

“നമുക്കൊരുമിച്ച് ദൈവത്തിന്റെ വചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിട്ടുള്ള മതബോധനാദ്ധ്യാപകർക്കായി പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവർ ധൈര്യമതികളും സർഗ്ഗാത്മക സാക്ഷികളുമായി തീരട്ടെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.