ഫ്രാൻസിസ് പാപ്പാ അസീസിയിൽ: പാപ്പായോടൊപ്പം പ്രത്യാശയുടെ സന്ദേശങ്ങൾ പങ്കുവച്ച് പോളിഷ് തീർത്ഥാടകരും

2021-ലെ ദരിദ്രരുടെ ലോകദിനാചരണത്തിനു മുന്നോടിയായി, യൂറോപ്പിലുള്ള 500 -ലധികം ദരിദ്രരുമായി കൂടിക്കാഴ്ച നടത്താൻ ഫ്രാൻസിസ് പാപ്പാ അസീസിയിലെത്തി. ബർക ഫൗണ്ടേഷന്റെ പ്രതിനിധികളായ ഒരു കൂട്ടം പോളിഷ് തീർത്ഥാടകർ പാപ്പായോടൊപ്പം അസീസി സന്ദർശനത്തിൽ പങ്കുചേർന്നു.

ഈ തീർത്ഥാടനം വഴി വീണ്ടെടുക്കലിനും സാമൂഹിക പുനരൈക്യത്തിനുമുള്ള പ്രത്യാശയുടെ സന്ദേശങ്ങൾ പങ്കുവയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിൽ നിന്ന് രാജ്യം ഉയിർത്തെഴുന്നേറ്റപ്പോൾ ഉയർന്നുവന്ന സാമൂഹികപ്രശ്‌നങ്ങളോട് പ്രതികരിക്കാൻ 1989-ൽ പോളണ്ടിൽ സ്ഥാപിതമായ ഒരു സഹായസംഘടനയാണ് പോളണ്ടിലെ ബാർക്ക ഫൗണ്ടേഷൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.