കര്‍ത്താവില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുക: യുവജനങ്ങളോട് മാര്‍പാപ്പ

ജീവിതയാത്രയില്‍ മുന്നേറുന്നതിന് കര്‍ത്താവില്‍ നിന്ന് ശക്തിയാര്‍ജ്ജിക്കണമെന്ന് യുവജനങ്ങളോട് മാര്‍പാപ്പാ. ജനുവരി 13-ന് ബുധനാഴ്ച വത്തിക്കാനില്‍, പേപ്പല്‍ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിലിരുന്ന്, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുദര്‍ശന പ്രഭാഷണാനന്തരം ഫ്രാന്‍സിസ് പാപ്പാ വിവിധ ഭാഷാക്കാരെ സംബോധന ചെയ്യവേ യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്യുകയായിരുന്നു.

മുന്നോട്ടു പോകാനും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷികളാകാനും കഴിയേണ്ടതിന് അനുദിനം കര്‍ത്താവില്‍ നിന്ന് ശക്തിയാര്‍ജ്ജിക്കണമെന്ന് പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.