പുല്‍ക്കൂടിന്റെ ആന്തരികാര്‍ത്ഥത്തിലേയ്ക്ക് കടന്നുചെല്ലാം: മാര്‍പാപ്പ

ഡിസംബര്‍ 19, ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.

“ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും പ്രത്യാശയുടെ അടയാളങ്ങളാണ്. ക്ലേശങ്ങളുടെ ഈ കാലയളവില്‍ അതിന്റെ ബാഹ്യമായ അടയാളങ്ങളില്‍ മാത്രം നോക്കിനില്‍ക്കാതെ ആന്തരികാര്‍ത്ഥത്തിലേയ്ക്ക് നമുക്കു കടന്നുചെല്ലാന്‍ പരിശ്രമിക്കാം. പുല്‍ക്കൂട്ടില്‍ നാം കാണേണ്ടത് മനുഷ്യനായി താഴ്മയില്‍ പിറന്ന യേശുവിനെയും അവിടുന്നിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവസ്‌നേഹവും ലോകത്തിനുമേല്‍ അവിടുന്നു ചൊരിയുന്ന നന്മയുടെ പ്രകാശവുമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.