ദൈവികദാനമായ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ

ജനുവരി 20, ബുധനാഴ്ച ക്രൈസ്തവൈക്യ വാരത്തിന്റെ മൂന്നാം ദിനത്തില്‍ സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത സന്ദേശം.

“അന്ത്യത്താഴ വിരുന്നില്‍ ഈശോ തന്റെ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് അവര്‍ ഒന്നായിരിക്കട്ടെ എന്നാണ്. ഇതിനര്‍ത്ഥം ജീവിതത്തില്‍ ഐക്യമാര്‍ജ്ജിക്കുന്നത് സ്വന്തം കഴിവ് കൊണ്ടു മാത്രമല്ലെന്നാണ്. സകലത്തിനും ഉപരിയായി ഐക്യം ഒരു ദാനമാണ്. അത് പ്രാര്‍ത്ഥനയിലൂടെ നാം നേടിയെടുക്കേണ്ട കൃപയാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.