കൂട്ടായ്മയ്ക്ക് സഹകരണം അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

സെപ്റ്റംബര്‍ 23-ാം തീയതി ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം:

വത്തിക്കാനിലെ ഡമാസൂസ് ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പങ്കുവച്ച ചിന്തയാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.

“സാമൂഹിക കൂട്ടായ്മയ്ക്കു വേണ്ടത് എല്ലാവരുടെയും പങ്കാളിത്തമാണ്. കുടുംബങ്ങള്‍, സംഘടനകള്‍, സഹകരണപ്രസ്ഥാനങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, പൗരസമൂഹം എന്നിവയുടെ സാമൂഹിക പങ്കാളിത്വമില്ലാതെ യഥാര്‍ത്ഥമായ ഐക്യദാര്‍ഢ്യം സ്ഥാപിക്കുക അസാധ്യമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.