ദൈവത്തെ പുറത്താക്കുന്നവരെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

ഓഗസ്റ്റ് 25- ാം തീയതി ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം:

“സ്വയം ശരിയെന്നു നടിക്കുന്നതാണ് എല്ലാ ആത്മീയവീഴ്ചകളുടെയും വേര്. അങ്ങനെ ധരിക്കുന്നവര്‍ ആത്യന്തിക ശരിയായ ദൈവത്തെ പുറത്തുനിര്‍ത്തുകയാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.