ഈ ജീവിതം യേശുവിന്റെ കൂടെ ഒരു തീര്‍ത്ഥാടനം എന്ന് മാര്‍പാപ്പ

ജനുവരി 17 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം.

“ജീവിതത്തില്‍ എപ്പോഴും നാം ഒരു യാത്രയിലാണ്. നമുക്ക് ദൈവത്തിന്റെ വഴി തെരഞ്ഞെടുക്കാം. യേശുവിനോടൊത്ത് അഭിമുഖീകരിക്കാനാവാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങളോ ദുര്‍ഘടമായ പാതകളോ രാവുകളോ ഇല്ലെന്നു നാം അപ്പോള്‍ കണ്ടെത്തും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.