മുന്‍പന്മാരെ പിന്‍പന്മാരാക്കുന്ന സുവിശേഷയുക്തിയെക്കുറിച്ച് മാര്‍പാപ്പ

ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാപരിപാടിയില്‍ പാപ്പാ പങ്കുവച്ച സുവിശേഷസന്ദേശത്തില്‍ നിന്നും അടര്‍ത്തിയെടുത്തത്:

“നേട്ടങ്ങളെ ആധാരമാക്കിയുള്ള മഹത്വത്തിന്റെ മാനുഷികയുക്തിയില്‍ സ്വയം മുന്‍പന്മാര്‍ എന്നു നടിക്കുന്നവര്‍ പിന്‍പന്മാരായിത്തീരുന്നു. മറിച്ച് തങ്ങളെത്തന്നെ പിതാവിന്റെ കാരുണ്യത്തിനു സമര്‍പ്പിക്കുന്ന പിന്‍പന്മാര്‍ മുന്‍പന്മാരായും ഭവിക്കുന്നു” (മത്തായി 20:1-16).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.