നിര്‍മ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് ഫ്രാന്‍സിസ് പാപ്പാ

ഫെബ്രുവരി 28 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം.

”ഇന്നേയ്ക്ക് ഒരു വര്‍ഷം മുമ്പാണ് നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട റോംകോള്‍ കരാര്‍ ഒപ്പുവച്ചത്. പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരും സഹകരിക്കുമെന്നും പിന്നിലായവരെ സംരക്ഷിക്കുമെന്നും പങ്കാളിത്ത ധാര്‍മ്മികതയുള്ള ‘കംപ്യൂട്ടര്‍ സംജ്ഞാ ധാര്‍മ്മികത’ വികസിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.