രോഗിയാണ്‌ പ്രധാനം; പണമല്ല – ഫ്രാന്‍സിസ് പപ്പാ

രോഗിക്ക് നൽകുന്ന ബഹുമാനമാണ് പ്രധാനപ്പെട്ടത്, അല്ലാതെ സാമ്പത്തിക നേട്ടമല്ലന്ന് ഫ്രാൻസിസ് പാപ്പ. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഒരു സംഘം ആളുകളുമായി സംസാരിച്ചപ്പോഴാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ” രോഗിയായ വ്യക്തിയായിരിക്കണം ചികിത്സയുടെ കേന്ദ്ര ബിന്ദു. അല്ലങ്കിൻ ദുരിതത്തിൽ പതിച്ചവരുടെ ദുഖം വീണ്ടും കൂട്ടാനെ കാര്യങ്ങൾ ഉപകരിക്കുകയുള്ളു. ”

മനുഷ്യ വ്യക്തികളുടെ മഹത്വത്തിന് ഉപകരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് പാപ്പ മുഴുവൻ സമയവും സംസാരിച്ചത്. പാവപ്പെട്ടവരുടെയും രോഗികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടെണ്ടതിന്റെ ആവശ്യകതയും പപ്പാ ഊന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.