യേശുവിന്റെ അമ്മ മുറിപ്പെട്ട ലോകത്തെ പരിലാളിക്കട്ടെ: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ അമ്മ മുറിപ്പെട്ട ലോകത്തെ പരിലാളിക്കട്ടെ എന്ന് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനോട് അനുബന്ധിച്ച് ട്വിറ്റർ പേജിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം വെളിപ്പെടുത്തിയത്.

“യേശുവിനെ പരിപാലിച്ച അമ്മ, മുറിപ്പെട്ട നമ്മുടെ ലോകത്തെ മനോവ്യഥയോടും മാതൃവാത്സല്യത്തോടുംകൂടെ പരിലാളിക്കട്ടെ.” പാപ്പാ സന്ദേശത്തിൽ പറയുന്നു. ഇംഗ്ലീഷ് ഉൾപ്പെടെ 9 ഭാഷകളില്‍  ഫ്രാന്‍സിസ് പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.