വചനം മാംസമായ അതേ വഴി തിരഞ്ഞെടുക്കുകയെന്ന് ഫ്രാൻസിസ് പാപ്പാ

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

“സിനഡിൽ പങ്കുചേരുകയെന്നാൽ വചനം മാംസമായ അതേ വഴി തിരഞ്ഞെടുക്കുക എന്നാണ് അർത്ഥമാക്കുന്നത്. അവന്റെ പാത പിൻതുടർന്ന്, അവന്റെ വചനം ശ്രവിച്ചുകൊണ്ട് മറ്റുള്ളവരെയും ശ്രവിക്കുക.

പുതിയ പാതകളും ഭാഷകളും നിർദ്ദേശിച്ചുകൊണ്ട് എപ്പോഴും വിസ്മയിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ അത്ഭുതത്തോടെ കണ്ടെത്തുകയും ചെയ്യുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.