സിനഡിനായി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

നടക്കാനിരിക്കുന്ന സിനഡിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകാൻ വേണ്ടി ഫ്രാൻസിസ് പാപ്പാ എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചു. ഒക്ടോബർ 9 -നാണ് സിനഡ് ആരംഭിക്കുന്നത്.

“ആരംഭിക്കാൻ പോകുന്ന സിനഡിൽ നടക്കുന്ന വിചിന്തനങ്ങളും ആശയവിനിമയങ്ങളും, നാമെല്ലാവരും ഒരുമിച്ചു സഞ്ചരിക്കുന്ന ദൈവജനമായിരിക്കുന്നതിലുള്ള സന്തോഷം വീണ്ടും തിരിച്ചറിയാൻ നമ്മെ സഹായിക്കട്ടെ” – പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.