റോമൻ കൂരിയയിൽ ഉടൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന നൽകി പാപ്പാ

റോമൻ കൂരിയയിൽ ഡിവൈൻ വർഷിപ്പ് കോൺഗ്രിഗേഷന് പുതിയ പ്രീഫെക്ട് ഉണ്ടാകുമെന്ന് സൂചന നൽകി പാപ്പാ. ഇന്ന് പുതിയ നിയമനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. ഇറ്റാലിയൻ മെത്രാന്മാരുടെ 74-ാമത് പൊതുസമ്മേളനത്തിൽ ഒന്നുചേർന്നപ്പോഴാണ് പാപ്പാ ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകിയത്.

ഡിവൈൻ വർഷിപ്പ് കോൺഗ്രിഗേഷന് പുതിയ പ്രീഫെക്ട് ഉണ്ടാകുമെന്നും സംസ്‌കാര അച്ചടക്കത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. ഫെബ്രുവരി 20 -ന് കർദ്ദിനാൾ റോബർട്ട് സാറയുടെ വിരമിക്കലിനെ തുടർന്ന് ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.