ക്രിസ്തുമസ് യാഥാർത്ഥ്യമാകണമെങ്കിൽ ദരിദ്രരെ പരിപാലിക്കുക: ഫ്രാൻസിസ് പാപ്പാ

“ക്രിസ്തുമസ് യാഥാർത്ഥ്യമാകണമെങ്കിൽ ദൈവം നമ്മോടു കൂടെയായിരിക്കാൻ വരുകയും നമ്മുടെ സഹോദരീ-സഹോദരങ്ങളെ പ്രത്യേകിച്ച് മഹാമാരി മൂലം കൂടുതൽ പാർശ്വവത്ക്കരിക്കപ്പെടാൻ സാധ്യതയുള്ള ഏറ്റം ദരിദ്രരെയും ബലഹീനരെയും, ദുർബ്ബലരെയും, പരിപാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും നാം മറക്കരുത്.” -പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.