പൊന്തിഫിക്കൽ ട്വീറ്റുകൾ ജനുവരി 1 – 3

ജനുവരി 3

നമ്മുടെ തീരുമാനങ്ങളുടെയും ബന്ധങ്ങളുടെയും,  പ്രവർത്തനങ്ങളുടെയും  മുഖമുദ്ര അക്രമരാഹിത്യം ആയിത്തീരട്ടെ.

ജനുവരി 2

ഈ പുതുവർഷത്തിന്റെ ആരംഭത്തിൽ ഹൃദയംഗമായ ലോകത്തിലുള്ള എല്ലാ ജനങ്ങൾക്കും രാജ്യങ്ങൾക്കും എന്റെ ആശംസകൾ ഞാൻ നേരുന്നു. 

ജനുവരി 1

പുതുവർഷത്തിൽ , ദൈവമാതാവിനു മറിയത്തിനു നമ്മളെത്തന്നെ നമുക്കു സമർപ്പിക്കാം, അതുവഴി സമാധനവും കാരുണ്യവും ലോകത്തിലുടനീളം വളരട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.