പൊന്തിഫിക്കൽ ട്വീറ്റുകൾ ഫെബ്രുവരി 6-11 

ഫെബ്രുവരി 11

രോഗികളുടെ ആരോഗ്യവും എല്ലാ മനുഷ്യ വ്യക്തികളോടുള്ള ദൈവസ്നേഹത്തിന്റെ സുനിശ്ചിതമായ അടയാളവും മറിയത്തിൽ കാണാൻ ഞാൻ നിങ്ങളെ എല്ലാവരെയും ഉത്തേജിപ്പിക്കുന്നു.

ഫെബ്രുവരി 10

രോഗികളായ നമ്മുടെ സഹോദരി സഹോദരന്മാരോടും അവരുടെ കുടുംബങ്ങളോടും നമുക്കു ചേർന്നു നിൽക്കാം 

ഫെബ്രുവരി 9

പ്രത്യാശ പുതിയ ചക്രവാളങ്ങൾ തുറക്കുകയും നമുക്കു സാങ്കൽപ്പിക്കാൻ സാധിക്കാത്തതു പോലും സ്വപ്നം കാണാൻ പര്യാപ്തമാക്കുകയും ചെയ്യും. 

ഫെബ്രുവരി 8

മനുഷ്യകടത്തുകാർ അത്യന്ത്യകose  ദൈവത്തിനു മുമ്പിൽ കണക്കു കൊടുക്കണം. അവരുടെ ഹൃദയങ്ങളുടെ മനസാന്തരത്തിനായി നമുക്കു പ്രാർത്ഥിക്കാം.

ഫെബ്രുവരി 7

അടിമത്തിലായ കുട്ടികളുടെ കരച്ചിൽ നമുക്കു കേൾക്കാം അവരുടെ ദുഃഖങ്ങൾക്കു മുമ്പിൽ ആർക്കും ഉദാസീനമായി വ്യാപരിക്കാനാവില്ല.  

ഫെബ്രുവരി 6

ഒരു വിശ്വാസിയായിരിക്കുക എന്നാൽ വിശ്വാസത്തിന്റെ കണ്ണുകളിലുടെ എങ്ങനെ കാണാമെന്നു പഠിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.