ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​ 15-ാം പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലു​​ക​​ൾ പെ​​ന്ത​​ക്കു​​സ്ത അ​​നു​​ഭ​​വ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണെ​​ന്നു ഷം​​ഷാ​​ബാ​​ദ് ബി​​ഷപ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ 15-ാം പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ എ​​സ്ബി കോ​​ള​​ജി​​ലെ മോ​​ണ്‍.​​ക​​ല്ല​​റ​​ക്ക​​ൽ ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. വി​​ശു​​ദ്ധ തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ മ​​ക്ക​​ളാ​​ണെ​​ന്ന ഏ​​ക​​താ​​ബോ​​ധ​​വും സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ ഒ​​രു കു​​ടും​​ബ​​മാ​​ണെ​​ന്ന ചി​​ന്ത​​യും സ​​ഭാം​​ഗ​​ങ്ങ​​ളി​​ൽ ശ​​ക്തി​​പ്പെ​​ട​​ണ​​മെ​​ന്നും മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത​​യി​​ൽ നാ​​മൊ​​രു കു​​ടും​​ബ​​മെ​​ന്ന മ​​നോ​​ഭാ​​വ​​ത്തോ​​ടെ സ​​ഭ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ൾ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.