പാലാ ബിഷപ്പിന് ഐക്യദാർഢ്യവുമായി സംഘടനകളും രാഷ്ട്രീയ പാർട്ടികളും

പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം സംഘടനകൾ നടത്തിയ പ്രകടനത്തിന് പിന്നാലെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നു.

വൈകുന്നേരം ബിഷപ്പ് ഹൗസിന് മുന്നിൽ എകെ സിസി, കേരളാ കോൺഗ്രസ്, കോൺഗ്രസ്, ബിജെപി പ്രവർത്തകർ യോഗം ചേർന്ന് ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.