മോ​ണ്‍. ജോ​സ​ഫ് തൈ​ക്കാ​ട്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഗ്വാ​ളി​യ​റി​ൽ നാ​ളെ

നി​​​യു​​​ക്ത ഗ്വാ​​​ളി​​​യ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ് മോ​​​ണ്‍. ജോ​​​സ​​​ഫ് തൈ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം നാ​​​ളെ. ഗ്വാ​​​ളി​​​യ​​​റി​​​ലെ മൊ​​​രാ​​​ർ സെ​​​ന്‍റ് പോ​​​ൾ​​​സ് പ​​​ള്ളി​​​യി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് മും​​​ബൈ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദ്ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് മു​​​ഖ്യ​​​കാ​​​ർമ്മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ഭോ​​​പ്പാ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലി​​​യോ കൊ​​​ർ​​​ണേ​​​ലി​​​യോ എ​​​സ്‌​​​വി​​​ഡി, ആ​​​ഗ്ര ആ​​​ർ​​​ച്ച്‌​​​ബി​​​ഷ​​​പ് ഡോ. ​​​ആ​​​ൽ​​​ബ​​​ർ​​​ട്ട് ഡി​​​സൂ​​​സ, തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ഗ്വാ​​​ളി​​​യ​​​ർ ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് ഡോ. ​​​ജോ​​​സ​​​ഫ് കൈ​​​ത​​​ത്ത​​​റ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മ്മി​​​ക​​​രാ​​​യി​​​രി​​​ക്കും.

ഗ്വാ​​​ളി​​​യ​​​ർ രൂ​​​പ​​​ത അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഫാ. ​​​ജോ​​​ണ്‍ സേ​​​വ്യ​​​ർ മോ​​​ണ്‍. ജോ​​​സ​​​ഫ് തൈ​​​ക്കാ​​​ട്ടി​​​ലി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. പ്ര​​​യാ​​​ഗ്‌​​​രാ​​​ജ് രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​റാ​​​ഫി മ​​​ഞ്ഞ​​​ളി ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്നു പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും സ്നേ​​​ഹ​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഏ​​​നാ​​​മാ​​​വ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ തൈ​​​ക്കാ​​​ട്ടി​​​ൽ ഔ​​​സേ​​​പ്പി​​​ന്‍റെ​​​യും കൊ​​​ച്ചു​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ​​​യും ഇ​​​ള​​​യ മ​​​ക​​​നാ​​​യി 1952 മേ​​​യ് 31-ന് ​​​ജ​​​നി​​​ച്ച മോ​​​ണ്‍. ജോ​​​സ​​​ഫ് തൈ​​​ക്കാ​​​ട്ടി​​​ൽ ആ​​​ഗ്ര രൂ​​​പ​​​ത​​​യ്ക്കു​​​ വേ​​​ണ്ടി​​​യാണ് തി​​​രു​​​പ്പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ക്ക​​​ഴി​​​ഞ്ഞ മേ​​​യ് 31-നാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ഗ്ര രൂ​​​പ​​​ത വൈ​​​ദി​​​ക​​​നാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ മ​​​ധ്യ​​​പ്ര​​ദേ​​​ശി​​​ലെ ഗ്വാ​​​ളി​​​യ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.