കണ്ണീരുതുടച്ച് മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി പടര്‍ത്താം, ഇതാ തിരുവോണമായ്

പെരുമഴപ്പെയ്ത്ത് സര്‍വം കവര്‍ന്നതിന്റെ ദുഃഖത്തിനിടയിലും സമൃദ്ധിയുടെ ഓര്‍മ ത്തുടിപ്പായി തിരുവോണമിങ്ങെത്തുകയായി! ഒരു പുരുഷായുസ്സു കൊണ്ട് നേടിയതെല്ലാം പ്രളയം തട്ടിക്കളഞ്ഞെങ്കിലും നമ്മള്‍  മലയാളികള്‍ക്ക് ഓണം ആഘോഷിക്കാതെ വയ്യ!

ഓണത്തപ്പനിങ്ങെത്തുമ്പോള്‍ കണ്ണീരുതുടച്ച് മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി പടര്‍ത്തി നമുക്ക് മാവേലിയെ സ്വാഗതം ചെയ്യാം! ഇതാ!!  തിരുവോണമായ്!! കലാഗ്രാമത്തിന്റെ ഓണക്കാഴ്ച!

Lyrics: Fr Saju Pynadath, Music : Fr Mathews Payyappilly

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.