അന്നമ്മ ഈപ്പൻ ശ്രാമ്പിക്കൽ നിര്യാതയായി

മുട്ടാര്‍ ശ്രാമ്പിക്കൽ പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ എ​സ്.​റ്റി. ഈ​പ്പ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ഈ​പ്പ​ൻ (81) നി​ര്യാ​ത​യാ​യി. മൃതസംസ്ക്കാര ശുശ്രുഷകള്‍ തി​ങ്ക​ളാ​ഴ്ച (22 ഒക്‌ടോബർ, 2018) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മു​ട്ടാ​ർ അ​മ​ലോ​ത്ഭ​വ പ​ള്ളി​യി​ൽ (ഗൊ​വേ​ന്ത പ​ള്ളി). പ​രേ​ത താ​യ​ങ്ക​രി വ​ട​ക്കേ​ടം കു​ടും​ബാം​ഗമാണ്. ലൈഫ്ഡേ-യുടെ ആദരാഞ്ജലികള്‍!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.