ഫാ. ആന്റണി ചിറയ്ക്കല്‍ മണവാളന്റെ അമ്മ നിര്യാതയായി 

ഫാ. ആന്റണി ചിറയ്ക്കല്‍ മണവാളന്റെ അമ്മ അന്നംകുട്ടി അന്തോണി (90 ) നിര്യാതയായി. മൃതസംസ്കാരം ഇന്ന് (6-2-2019) ഉച്ചകഴിഞ്ഞു 3:30 ന് നോര്‍ത്ത് കുത്തിയതോട് സെന്റ്‌. തോമസ്‌ ദേവാലയത്തില്‍ വച്ചു നടക്കും.

ഫാ. ആന്റണി ചിറയ്ക്കല്‍ മണവാളന്‍ എമ്മാവൂസ് പ്രൊവിന്‍സിലെ മിഷന്‍ കൌണ്‍സിലര്‍ ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.