മേരി ഫ്രാൻസിസ് ശങ്കൂരിക്കൽ നിര്യാതയായി

ബഹു. ജോമോൻ, മാർട്ടിൻ ശങ്കൂരിക്കൽ അച്ചന്മാരുടെ പ്രിയ മാതാവ് മേരി ഫ്രാൻസിസ് (79) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച (01/01/2019) വൈകിട്ട് 3.30ന് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.

മൃതദേഹം 01/01/2019 ചൊവ്വാഴ്ച രാവിലെ 7.00 മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതാണ്.

കുടുംബാംഗങ്ങൾ
ഭർത്താവ്: ഫ്രാൻസിസ് (പരേതൻ)
മക്കൾ: ചാക്കോച്ചൻ, Sr. ജയ SD, ആഷ, Sr. ശാന്തി SD, Fr. ജോമോൻ ശങ്കൂരിയ്ക്കൽ, Fr. മാർട്ടിൻ ശങ്കൂരിയ്ക്കൽ.

ആദരാഞ്ജലികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.