കൂട്ടുങ്കൽ കെ.ജെ. ജോർജ്ജ് നിര്യാതനായി

ദിവ്യകാരുണ്യ മിഷനറി സഭാംഗം ഫാ. മൈക്കിൾ കൂട്ടുങ്കൽ (മിഖാസ് കൂട്ടുങ്കൽ) – ന്റെ പിതാവ് ശ്രീ. കെ.ജെ. ജോർജ്ജ് (കൊച്ചുകുട്ടിച്ചേട്ടൻ, 96) നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷകൾ 11.09.2019 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.30-ന് ജിയോവാലി (എലിവാലി) തറവാട്ടു വീട്ടിൽ ആരംഭിച്ച് ജിയോവാലി (എലിവാലി) സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതാണ്.