ഫാ. മാത്യു പത്തിപ്പറമ്പിൽ നിര്യാതനായി

ചങ്ങനാശേരി അതിരൂപതയിലെ വൈദികനും, എടത്വാ ഇടവക പാണ്ടങ്കരി, പത്തിപ്പറമ്പിൽ കുടുംബാംഗവുമായ മാത്യു പത്തിപ്പറമ്പിൽ അച്ചൻ (75) നിര്യാതനായി. ആദരാഞ്ജലികൾ.

മൃത സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 25 ചൊവ്വാഴ്ച 8. 30 നു എടത്വയിലുള്ള സ്വഭവനത്തിൽ ആരംഭിക്കും. തുടർന്നുള്ള ചടങ്ങുകൾ എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.