സന്യാസിനി മരിച്ചനിലയിൽ

കൊല്ലം കുരീപ്പുഴയിൽ സന്യാസിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി സി. മേബിൾ ജോസഫ് ആണ് മരിച്ചത്. പതിവ് പ്രാർത്ഥനകൾക്ക് എത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.