വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർത്ഥന: അഞ്ചാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍.

നവനാൾ പ്രാർത്ഥന: അഞ്ചാം ദിവസം

ഈശോയുടെ ചെറുപുഷ്പമേ, സമര്‍പ്പിതജീവിതത്തിന്റെ ആരംഭകാലം മുതല്‍ എല്ലാ കാര്യങ്ങളിലും പരിപൂര്‍ണ്ണത പ്രാപിക്കുന്നതിനായി സ്വയം പരിത്യജിച്ച് ഈശോയുടെ ഇഷ്ടം നിറവേറ്റാനാണല്ലോ അവിടുന്ന് താത്പര്യം കാണിച്ചത്. അനുദിന ജീവിതത്തിലെ മുഴുവന്‍ പരീക്ഷണങ്ങളേയും ക്ഷമയോടെ സഹിക്കുവാന്‍ എന്നേയും പ്രാപ്തയാക്കണമേ.

വി. കൊച്ചുത്രേസ്യായെ, ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി ത്യാഗങ്ങൾ അനുഷ്ടിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.