വി. കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർഥന: ഒന്നാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍

നവനാൾ പ്രാർഥന: ഒന്നാം ദിവസം

ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും പ്രീതിക്ക് പാത്രമായ വി. കൊച്ചുത്രേസ്യായേ, ശിശുസമാനമായ ആത്മവിശ്വാസത്തോടും ആഴമായ വിനയത്തോടും കൂടെ ഞാൻ അങ്ങയെ സമീപിക്കുന്നു.

2 COMMENTS

Leave a Reply to AnonymousCancel reply