കാവൽ മാലാഖയോടുള്ള നൊവേന പ്രാർത്ഥന: രണ്ടാം ദിനം

കാവൽ മാലാഖമാരുടെ തിരുനാൾ ദിനത്തോടനുബന്ധിച്ചുള്ള നൊവേന പ്രാർത്ഥന

സ്നേഹം നിറഞ്ഞ ദൈവമേ, എന്റെ ആത്മാവിനെയും ശരീരത്തെയും കാത്തുപരിപാലിക്കാൻ ഒരു രക്ഷകർത്താവായി കാവൽ മാലാഖയെ നൽകി അനുഗ്രഹിച്ചതിനെയോർത്ത് അങ്ങേക്കു ഞാൻ നന്ദി പറയുന്നു. അങ്ങ് എനിക്കായി നിയോഗിച്ചിരിക്കുന്ന എന്റെ മാലാഖയെ അറിയാനും പിന്തുടരാനും എന്നെ പ്രത്യേകമായി സഹായിക്കേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.