ആഹാരം പാഴാക്കുന്നത് പട്ടിണിക്കു കാരണമാകും: പാപ്പാ

ധൂര്‍ത്തിന്‍റെ സംസ്കൃതിക്ക് അറുതി വരുത്തണമെന്നും ആഹാരം പാഴാക്കുന്നത് പട്ടിണിക്ക് കാരണമാകുമെന്നും ഫ്രാൻസിസ് മാര്‍പ്പാപ്പാ. ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

“അന്നന്നു വേണ്ടുന്ന ആഹാരത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന നമ്മള്‍ ദുര്‍വ്യയത്തിന്‍റെ സംസ്കാരം അവസാനിപ്പിക്കണം. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതു പട്ടിണിക്കും കാലാവസ്ഥ മാറ്റത്തിനും കാരണമാകുന്നു” പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.