ക്രിസ്ത്യാനികളുടെ കുരുതിക്കളമായി നൈജീരിയ

ക്രിസ്ത്യാനികളുടെ കുരുതിക്കളമായി നൈജീരിയ മാറുകയാണെന്ന് പുതിയ റിപ്പോർട്ട്. ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് ഈ റിപ്പോർട്ട്.

ബൊക്കോ ഹറാം, ഫുലാനി തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളുടെ ഫലമായി കഴിഞ്ഞ പത്തു വർഷത്തിനിടെ 70, 000 തോളം ക്രിസ്ത്യാനികളാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്. ഫുലാനി തീവ്രവാദികൾ ക്രിസ്ത്യൻ കർഷകർക്കിടയിൽ നടത്തുന്ന ആക്രമണങ്ങളുടെ ഫലമായി ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്യേണ്ടി വന്നത്. സ്വന്തം ഭവനവും വസ്തുവകകളും ഇട്ടെറിഞ്ഞു ദാരിദ്ര്യത്തോട് മല്ലടിച്ച് ജീവിക്കുകയാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.