എം.സി.ബി.എസ്. സയണ്‍ പ്രവിശ്യയ്ക്ക് പുതിയ പ്രൊവിന്‍ഷ്യാള്‍

കോഴിക്കോട് എം.സി.ബി.എസ്. സഭയുടെ സയണ്‍ പ്രവിശ്യയുടെ പുതിയ പ്രൊവിന്‍ഷ്യാളായി ഫാ. ജോസഫ് തോട്ടാന്‍കര തിരഞ്ഞെടുക്കപ്പെട്ടു. ഫാ. മാത്യു വടക്കേപുത്തന്‍പുര (അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാള്‍), ഫാ. ഫ്രാന്‍സിസ് മൊറേലി (ഫിനാന്‍സ്), ഫാ. ജോബ് കുന്നുംപുറം (മിഷന്‍), ഫാ. തോമസ് പെരുംപെട്ടിക്കുന്നേല്‍ (ദിവ്യകാരുണ്യ പ്രേഷിതത്വം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലേഴ്‌സ്. പുതിയ പ്രൊവിന്‍ഷ്യാളച്ചനും കൗണ്‍സിലേഴ്‌സിനും ലൈഫ്‌ഡേയുടെ ആശംസകള്‍!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.