ബഥനി സന്യാസിനീ സമൂഹത്തിന് പുതിയ മദര്‍ ജനറല്‍

ബഥനീ സന്യാസിനീ സമൂഹത്തിന്റെ (എസ് ഐ സി) പുതിയ മദര്‍ ജനറലായി തിരുവനന്തപുരം പ്രൊവിന്സിലെ സി. ആര്‍ദ്ര തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലര്‍മാരായി സി. ലില്ലി ജോസ് (തിരുവല്ല), സി. കുസുമം (ബത്തേരി), സി. രജിത (പത്തനംതിട്ട) , സി. ചൈതന്യ (മൂവാറ്റുപുഴ), സി. ട്രീസ (ബത്തേരി) എന്നിവരും നിയമിതരായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.