സി. സലോമി, ഡി.എസ്.റ്റി സന്യാസിനീ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറൽ

സി. സലോമി മൂക്കൻതോട്ടം ഡി.എസ്.റ്റി സന്യാസിനീ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. സി. വിനയ എലവുങ്കൽ, സി. ക്രിസ്റ്റ്യന്‍ അരിമറ്റംവയലില്‍, സി. റോസ് മാത്യു തെക്കേക്കുറ്റ്, സി. റെനി തറക്കുന്നേൽ എന്നിവരാണ് കൗൺസിലേഴ്‌സ്. ഡി.എസ്.റ്റി സന്യാസിനീ സമൂഹത്തിന്റെ ഭരണങ്ങാനത്തുള്ള ജനറലേറ്റിൽ സമ്മേളിച്ച ജനറൽ സിനാക്സിസ് ആണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.