നെടുമ്പാശ്ശേരി തുറന്നു: ബോര്‍ഡിംഗ് പാസ്‌ കൊടുത്ത് തുടങ്ങി

Kochi: An aerial view of flood-hit areas of Cochin International Airport in Kerala, Friday, Aug 9, 2019. (PTI Photo) (PTI8_9_2019_000232B)

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തന സജ്ജമായി. ഇന്ന് ഉച്ചയോടെ വ്യോമഗതാഗതം പുനസ്ഥാപിക്കും. രാവിലെ എട്ടു മണിയോടെ ബോര്‍ഡിംഗ് പാസുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

അതേസമയം വിമാനതാവളത്തിലെ വെള്ളം പറ്റിക്കുന്നതിനുള്ള പമ്പിംഗ് ജോലികള്‍ തുടരുകയാണ്. നേരിയ മഴ ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. വ്യാഴാഴ്ച്ച മുതല്‍ ആണ് വിമാനതാവളം അടച്ചിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.