മിഷന്‍ മാസ സന്ദേശം 17: മിഷനെ അറിയുക, മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിക്കുക, ഒരു മിഷനറിയാവുക

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം പതിനേഴാം ദിവസം.

എം.എസ്.റ്റി. പ്രേഷിതസമൂഹത്തിന്റെ ഡയറക്ടർ ജനറൽ പെരിയ ബഹു. ആൻ്റണി പെരുമാനൂർ അച്ചന്റെ സന്ദേശം: മിഷനെ അറിയുക, മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിക്കുക, ഒരു മിഷനറിയാവുക.