മിഷന്‍ മാസ സന്ദേശം 14: മിഷൻ പരിശീലനം മിഷൻ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കും

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച് സുവിശേഷവൽക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്ന് തയ്യാറാക്കിയ വീഡിയോ സന്ദേശം പതിനാലാം ദിവസം.

ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‍റെ സന്ദേശം.