മിഷന്‍ മാസ സന്ദേശം 13: ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നവരാവുക

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച് സുവിശേഷവൽക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്ന് തയ്യാറാക്കിയ വീഡിയോ സന്ദേശം പതിമൂന്നാം ദിവസം.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറഞ്ഞ് ലോകത്തിന്റെ അതിർത്തികൾ വരെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നവരാവുക.