മിഷൻ മാസ സന്ദേശം 12: കർത്താവിനെ കണ്ടുമുട്ടാത്ത ആർക്കും കർത്താവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ കഴിയുകയില്ല

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച് സുവിശേഷവൽക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്ന് തയ്യാറാക്കിയ വീഡിയോ സന്ദേശം പന്ത്രണ്ടാം ദിവസം.

ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേൽ തട്ടിൽ പിതാവിന്‍റെ സന്ദേശം.