മിഷൻ മാസ സന്ദേശം 30-ാം ദിവസം

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം മുപ്പതാം ദിവസം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിൻ്റെ സന്ദേശം: ദൈവത്തിന്റെ സ്നേഹത്തെ വാക്കുകൾ കൊണ്ടു മാത്രം അറിയിച്ചാൽ പോരാ, പ്രവർത്തനങ്ങൾ കൊണ്ടു കൂടി തെളിയിക്കണം.