മിഷൻ മാസ സന്ദേശം 29: ദരിദ്രരായി കഴിയുന്നവർക്ക് സഹായം എത്തിച്ചു കൊടുക്കുക

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം ഇരുപത്തി ഒന്‍പതാം ദിവസം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിൻ്റെ സന്ദേശം: ദരിദ്രരായി കഴിയുന്നവർക്ക് സഹായം എത്തിച്ചുകൊടുക്കുക എന്ന കടമ നിർവ്വഹിക്കുക.