മിഷൻ മാസ സന്ദേശം: ക്രൈസ്തവ ജീവിതത്തിന്റെ അസ്തിത്വാത്മക ഗുണമാണ് മിഷനറി ആവുക എന്നത്

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം ഇരുപത്തിയഞ്ചാം ദിവസം.

ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ സന്ദേശം: ക്രൈസ്തവ ജീവിതത്തിന്റെ അസ്തിത്വാത്മക ഗുണമാണ് മിഷനറി ആവുക എന്നത്