മിഷൻ മാസ സന്ദേശം 24-ാം ദിവസം

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം ഇരുപത്തിനാലാം ദിവസം.

ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ സന്ദേശം:

മിഷൻ പ്രവർത്തനങ്ങൾക്ക് പ്രാർത്ഥന കൊണ്ട് നിങ്ങളെ പൂർണമായി സമർപ്പിക്കുക. മിഷനിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം മിഷനെക്കുറിച്ച് സർഗാത്മകമായി സംസാരിക്കുക.