മിഷൻ മാസ സന്ദേശം 23 -ാം ദിവസം

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം ഇരുപത്തിമൂന്നാം ദിവസം.

തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ സന്ദേശം:

നവമാദ്ധ്യമങ്ങളിലൂടെ ഇന്നത്തെ സാഹചര്യങ്ങളിൽ യേശുവിന്റെ സുവിശേഷം പ്രസംഗിക്കുക.