മിഷന്‍ മാസ സന്ദേശം 19: സുവിശേഷം പ്രസംഗിക്കാനുള്ള വിളി ഒരു വ്യക്തിക്ക് ലഭിക്കുന്നത് മാമ്മോദീസായിലൂടെയാണ്

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം പത്തൊന്‍പതാം ദിവസം.

മാര്‍ പ്രിന്‍സ് പനങ്ങാടന്‍ പിതാവിന്റെ സന്ദേശം: സുവിശേഷം പ്രസംഗിക്കാനുള്ള വിളി ഒരു വ്യക്തിക്ക് ലഭിക്കുന്നത് മാമ്മോദീസായിലൂടെയാണ്.