മിഷൻ സഭാ പ്രബോധനം 18: Ecclesia in Oceania

plants growing in sequence of seed germination on soil, evolution concept

Ecclesia in Oceania: On Jesus Christ and the people of Oceania,: Walking his way, telling His truth, living His life.

അവന്റെ പാതയിൽ സഞ്ചരിക്കുക,  അവനാകുന്ന സത്യം പഠിപ്പിക്കുക, ഗുരുവിന്റെ ജീവിതം ജീവിക്കുക. വഴിയും സത്യം ജീവനും താനാണെന്ന് പ്രഘോഷിച്ച ഗുരുവിന്റെ വാക്കുകൾ ആണ് ഇപ്രകാരമൊരു വിചിന്തനത്തിനു പ്രചോദനമായതെന്ന് പരിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നു. ഇതേ ക്ഷണമാണ് ഓഷ്യനായിലെ ജനങ്ങൾക്ക് യേശു നൽകുന്നത്. കണ്ടുമുട്ടുവാൻ, അനുഭവിക്കുവാൻ, അവന്റെ ഓർമ്മകൾ പങ്കുവയ്ക്കാൻ.

നവോന്മേഷത്തോടെയും പുതുചൈതന്യത്തോടെയും, പ്രഘോഷിക്കാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. ആധുനികതയുടെ നന്മതിന്മകളെ തിരിച്ചറിഞ്ഞു കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ അറിഞ്ഞ് അനുഭവിച്ച ഗുരുവിനെ പ്രഘോഷിക്കാൻ നമുക്ക് പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ